¡Sorpréndeme!

മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീഡിയോയില്‍ മലയാളി ആരാധകരും | News Of The Day | Oneindia Malayalam

2018-06-21 498 Dailymotion

Messi FB page video post
അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ലോകമെങ്ങും ആരാധകരാണ്. ഇങ്ങിവിടെ മലയാളക്കരയിലും മെസ്സിക്ക് വമ്പന്‍ ആരാധകപ്പടതന്നെയുണ്ട്. മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം പ്രമുഖ ഫുട്‌ബോള്‍ ലീഗ് ടീമുകള്‍ക്കൊക്കെയും അറിയാവുന്നതുമാണ്. ഇപ്പോഴിതാ, മെസ്സി തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മലയാളികളും.
#FifaWorldCup2018 #Messi